താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ......
കല്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സഹപ്രവർത്തകൻ്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ക്ലർക്കായ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ......
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയാ യിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി കൊലചെയ്തിട്ട് ഒരു വർഷം തികയുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ടതായി കണ്ടത്. ......
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഡിഎഫിന്റെ ഹർത്താൽ. ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ സംഘർഷാവസ്ഥ. ......
കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന വീണ്ടും മനുഷ്യജീവനെടുത്തു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.......
കൽപറ്റ: പനമരം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കിയെന്നായിരുന്നു സിപിഎം നേതാവിന്റെ വിവാദ പരാമർശം. ......
കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ......
കൽപറ്റ: പനമരം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃണമൂൽ കോൺഗ്രസ് പിന്തുണയോടെയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.......
മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ 2.30ഓടെയാണ് പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ കടുവയുടെ മൃതശരീരം കണ്ടെത്തിയത്. ......
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് സ്പെഷ്യൽ ഓപ്പറേഷൻ ടീം ഇന്നു പുലർച്ചെ തെരച്ചിൽ ആരംഭിച്ചത്. ......